Wednesday, November 06, 2013











ഒരു അന്ത്യം

  ""കഥ ഇട്ടു വച്ചിരുന്ന പത്രത്തിന്റെ അടിയിൽ തപ്പി നോക്കി

രണ്ടു മണി പോലും കിട്ടിയില്ല

എന്നാൽ ഒരു കവിത ആകാം.. എന്ന് കരുതി.

ചോറില്ലങ്കിൽ ചപ്പാത്തി എന്നത് പോലെ...

കഥയും തീർന്നു,

അവസാനത്തെ അദിതിയും മടങ്ങി..

ഇനി ഞാൻ എങ്ങനെ ഉപ ജീവനം കഴിക്കും..

എന്റെ ഉപസകനായ ദൈവം മരിച്ചുവോ..

അപ്രതീഷിതമായ ഒരു അന്ത്യം........""

By Karthik Menon

1 comment:

  1. ബ്ലോഗിക says:
    എഴുത്ത് തുടരുക .
    അദിതി , അപ്രതീഷിതം , ഉപസകന്‍ എന്നതിലെ അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ ശ്രദ്ധിക്കുമല്ലോ .

    ReplyDelete